Wine

Google AdSense

വീഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

<div class="thumb tright" style="width: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["px; ">

മൂന്ന് നിറത്തിലുള്ള വീഞ്ഞ്

മുന്തിരിച്ചാറിന്റെ പുളിപ്പിക്കൽ വഴി നിർമ്മിക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകൾ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേർക്കാതെതന്നെ അത് പുളികുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാൻ സാധിക്കുമെങ്കിലും, അങ്ങനെ നിർമ്മിക്കുന്ന വിഞ്ഞ്, നിർമ്മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ് (ആപ്പിൾ വീഞ്ഞ്, എൽഡെർബെറി വീഞ്ഞ് എന്നിവ ഉദാഹരണം). അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്. ബാർളി വീഞ്ഞ്, അരി വീഞ്ഞ് തുടങ്ങിയവ തരത്തിലുള്ളവ (സേക്ക് ഉദാഹരണം) അന്നജം അടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചവയാണ്. വീഞ്ഞിനേക്കാൾ ബിയറിനോടും സ്പിരിറ്റിനോടുമാണ് ഇവക്ക് സാമ്യം. ജിഞ്ചർ വൈൻ ബ്രാണ്ടിയുമായി ചേർത്തുണ്ടാക്കിയ പാനീയമാണ്.

ഇതുംകൂടി

മദ്യം



"http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B5%80%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D&oldid=1103038" എന്ന താളിൽനിന്നു ശേഖരിച്ചത്

Questions for article: @diagrama.eng.br, @mce-de.com, classicalmusictoolbar.com, 100com, banque suisse, forex, ?????, ??????, ???????, ????????????, amosiet

This article is from Wikipedia. All text is available under the terms of the GNU Free Documentation License.