ഇസ്രയേല്‍

Article on other languages:

del.icio.us del.icio.us
Digg Digg
Furl Furl
Reddit Reddit
Rojo Rojo
Add to OnlyWire


ഇസ്രയേല്‍‍‍
(ദേശീയ പതാക) (ദേശീയ ചിഹ്നം)
image:LocationIsrael.png
ഔദ്യോഗിക ഭാഷ‍ ഹീബ്രു‍, അറബിക്‍
തലസ്ഥാനം ടെല്‍ അവീവ്
ഗവണ്‍മെന്‍റ്‌ പാര്‍ലമെന്‍ററി ജനാധിപത്യം‌
പ്രസിഡന്‍റ് ഷിമോണ്‍ പെരസ്
പ്രധാനമന്ത്രി‌ യെഹൂദ് ഓള്‍മാട്ട്
വിസ്തീര്‍ണ്ണം
 
 

20,770 കി.മീ.²
ജനസംഖ്യ
 
  ജനസാന്ദ്രത:

6,921,400(2005)
333/കി.മീ.²
സ്വാതന്ത്ര്യ വര്‍ഷം
1948
മതങ്ങള്‍ ജൂതമതം (90%)
നാണയം ഷെക്കല്‍(NIS)
സമയ മേഖല UTC+2
ഇന്റര്‍നെറ്റ്‌ സൂചിക .il
ടെലിഫോണ്‍ കോഡ്‌ 972

മദ്ധ്യപൂര്‍വേഷ്യയില്‍ മെഡിറ്ററേനിയന്‍ ഉള്‍ക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേല്‍. ജനപങ്കാളിത്തതോടെയുള്ള നിയമനിര്‍മ്മാണസഭകള്‍ ഉള്‍പ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ ലോകത്തിലെ ഏക ജൂതരാജ്യം കൂടിയണ്.

സ്ഥലനാമചരിത്രം

ഇസാക്കിന്റെ പുത്രനായ ജേക്കബ് (യാക്കൂബ്) ദൈവത്തിന്റെ ദൂതനോട് (മാലാഖയോട്) ദ്വന്ദയുദ്ധം ചെയ്ത് നേടിയ ഭൂമിയെന്നു ഇസ്രയേലിനെ കുറിച്ച് ഹീബ്രു ബൈബിള്‍ ഉദ്ഘോഷിക്കുന്നു (ഉല്പത്തി ഗ്രന്ഥം 32:24-30) ഇസ്രയേല്‍ എന്ന വാക്കിന്റെ അര്‍ഥം ‘ദൈവത്തിനോട് ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ടവന്‍’ എന്നാകുന്നു.

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%87%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


Giant Panda

Mercedes Car
James Bond Guide
This site monitored by SitePinger.net