|
Article on other languages:
|
കിഴക്കനേഷ്യയിലെ ഒരു പ്രധാന രാഷ്ട്രമാണ് ജപ്പാന്‍ .(日本 നിഫോണ്‍ അഥവാ നിപ്പോണ്‍? , ഔദ്യോഗികമായി日本国 Nippon-koku മൂവായിരത്തിലേറെ ദ്വീപുകള്‍ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാന്‍ കടല്‍, ഫിലിപ്പൈന്‍ കടല്‍, കിഴക്കന്‍ ചൈനാ കടല്‍, ഒക്കോസ്ക് കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം. ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജപ്പാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവല്‍കൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടമൊബൈല്‍ രംഗങ്ങളില്‍ ലോകത്തെല്ലായിടത്തും ജപ്പാന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പേരിനു പിന്നില്ജിഹ്പെന് അഥവാ ചിപ്പോങ് (ഉദയസൂര്യന്റെ നാട് എന്നാണര്‍ത്ഥം) എന്ന ചൈനീസ് വാക്കില്‍ നിന്നാണ് ജപ്പാന്‍ എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ജപ്പാന്‍ കാര്‍ നിഫോണ്‍ എന്നോ നിപ്പോണ്‍ എന്നോ ആണ് ഉച്ചരിക്കന്നതെങ്കിലും ജപ്പാന്‍ എന്നാണ് ലോകം അറിയുന്നത്. മഹത്തായ എന്നര്‍ത്ഥമുള്ള ദയ് എന്ന വിശേഷണവും ചേര്‍ത്ത് ദയ് നിപ്പോണ്‍ എന്നും വിളിക്കും. ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടന്‍) എന്നും അപരനാമമുണ്ട്. ചരിത്രംഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക. Questions for article: ബിലാത്തി |
||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
Mercedes Car
This site monitored by SitePinger.net