പഞ്ചാബ്‌ (ഇന്ത്യ)

Article in other languages:

പഞ്ചാബ്
അപരനാമം: അഞ്ചു നദികളുടെ നാട്
Punjab locator map.svg
തലസ്ഥാനം ചണ്ഡീഗഡ്
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
സുനീത് എഫ് റോഡ്‌റിഗസ്
പ്രകാശ് സിംഗ് ബാദല്‍
വിസ്തീര്‍ണ്ണം 50362ച.കി.മീ
ജനസംഖ്യ 24289296
ജനസാന്ദ്രത 482/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി
പ്രമാണം:Punjabseal.gif

പഞ്ചാബ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള സംസ്ഥാനമാണ്. ഇതേ പേരില്‍ അയല്‍ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. പാകിസ്താനുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയല്‍ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ.

അഞ്ചു നദികളുടെ നാട് എന്നാണ് പഞ്ചാബ് എന്ന പേരിനര്‍ഥം. ഝലം, ചെനാബ് , രവി, ബീസ്, സത്‌ലജ് എന്നിവയാണ് പേരിനു കാരണമായ നദികള്‍. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാര്‍ഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.