|
ഗണിതശാസ്ത്രപ്രകാരം, രണ്ടു ഗണിക സംജ്ഞകള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പ്രോട്ടോക്കോളുകള്‍. പ്രോട്ടോക്കോളുകള്‍ സോഫ്റ്റ്വെയറോ ഹാര്‍ഡ്‌വെയറോ അതു രണ്ടൂം ഉപയോഗിച്ചോ സാധ്യമാക്കാം. എന്നിരുന്നാലും ആത്യന്തികമായി ഏതു പ്രോട്ടോക്കോളും സാധ്യമാക്കുന്നത് രണ്ടു ഹാര്‍ഡ്‌വെയര്‍ സംജ്ഞകള്‍ തമ്മിലുള്ള ആശയവിനിമയമാണ്. പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവംപ്രോട്ടോക്കോളുകളുടെ വൈവിധ്യം കാരണം അവയുടെ കൃത്യമായ വര്‍ഗീകരണം അങ്ങേയറ്റം ശ്രമകരമാണ്. മിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്നവയില്‍ മിക്കതും നിര്‍വചിക്കുന്നു:
പ്രാധാന്യംലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത് തീരുമാനിക്കുന്നത് പ്രോട്ടോക്കോളുകളാണ് എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്. പ്രൊട്ടോക്കോള്‍ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന് രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത് പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം . സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍
|
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
Mercedes Car
This site monitored by SitePinger.net