മിസിസിപ്പി നദി

Article in other languages:

Mississipi River - New Orleans.JPG

അമേരിക്കന്‍ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിന്നസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തില്‍ നിന്നുല്‍ഭവിച്ച് ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ പതിക്കുന്നു. 2,320 മൈല്‍ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയില്‍ മഹാനദി എന്നര്‍ത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തില്‍ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികള്‍ മിസോറി നദി , ആര്‍ക്കന്‍സാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയില്‍, നീളത്തിന്റെ കാര്യത്തില്‍ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തില്‍ ഒഹയോ നദിയും മുന്നിട്ടു നില്‍ക്കുന്നു.

ഉള്ളടക്കം

ഭൂമിശാസ്ത്രം

മിസിസിപ്പി നദി മാപ്പ്

ചരിത്രം

നദീതീരത്തെ പ്രധാന നഗരങ്ങള്‍

പുറത്തേക്കുള്ള കണ്ണികള്‍


Questions for article: mississippifloden

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.