അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ലാറ്റിനില്‍ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകള്‍ (പ്രധാനമായും സ്പാനിഷ്, പോര്‍ച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിന്‍ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയില്‍ നിന്ന് ലാറ്റിന്‍ അമേരിക്ക വ്യത്യസ്തമാണ്.