|
Article in other languages: |
മൈക്രോസോഫ്റ്റ് വിന്‍ഡോസിനു വേണ്ടി എഴുതപ്പെട്ടിട്ടുള്ള അപ്ലിക്കേഷനുകള്‍ x86 ആര്‍ക്കിടെക്‌ചറില്‍ ഉള്ള യുണിക്സ്,ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് വൈന്‍. വൈന്‍ (Wine) എന്ന പേര്‍ വൈന്‍ ഈസ് നോട്ട് ആന്‍ എമുലേറ്റര്‍(Wine Is Not an Emulator ) എന്നതിന്റെ ചുരുക്കെഴുത്താണ്. 15 വര്‍ഷത്തെ ഡെവലപ്പ്‌മെന്റിനു ശേഷം വൈന്‍ സോഫ്റ്റ്‌വെയറിന്റെ സ്ഥിരതയാര്‍ന്ന(stable) പതിപ്പ് വൈന്‍-1.0(Wine-1.0) 2008 ജൂണ്‍ 17-ന് പുറത്തിറക്കി. ഇതിന്റെ പകര്‍പ്പവകാശം ഗ്നു ലഘു സാര്‍വ്വജനിക അനുവാദ പത്രികയ്ക്കു കീഴില്‍ വരുന്നു. ചരിത്രം1993-ല്‍ ബോബ് ആംസ്റ്റഡും എറിക് യങ്ഡേലും വൈന്‍ പ്രോജക്ട് തുടങ്ങി. വൈന്‍ ഡവലപ്പര്‍മാര്‍ ആദ്യം ലിനക്സിന് വേണ്ടിയാണ് പ്രോഗ്രാം എഴുതിയത്. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസിലും വൈന്‍ ലഭ്യമാണ്. പുറമെ നിന്നുള്ള കണ്ണികള്അവലംബംQuestions for article: |
||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.