|
Article on other languages:
|
രണ്ടായിരാമാണ്ടിനു മുന്‍പ് നിര്‍മ്മിച്ച പഴയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഉള്ള ഒരു പ്രശ്നമായിരിന്നു (ബഗ്ഗ്) ഇയര്‍ 2000 പ്രോബ്ലം . വൈ ടു കെ പ്രോബ്ലം (y2k) എന്നും പറഞ്ഞിരിന്നു. വൈ എന്നാല്‍ ഇയര്‍ എന്നും കെ എന്നാല്‍ കിലോ അഥവാ ആയിരം എന്നുമാണര്‍ത്ഥം. ടു കെ എന്നാല്‍ രണ്ടായിരം. വര്‍ഷങ്ങള്‍ കണക്കാന്‍ അന്നത്തെ സോഫ്റ്റ്വേര്‍ നിര്‍മ്മാതാക്കള്‍ സോഫ്റ്റുവേറില്‍ 2 അക്ക സഖ്യ കൈകാര്യം ചെയ്യനുള്ള സംവിധാനം മാത്രമെ ഡിസൈന്‍ ചെതിരിന്നുള്ളൂ.(ഉദാ:01-01-21, 14-11-79) ഇത് കാരണം 2000 ജനുവരിയില്‍ തീയ്യതിയുമായി ബന്ധപെട്ട ബാങ്ക്, ഗവണ്മെന്‍റ് സര്‍വ്വിസുകള്‍, കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍,പരീക്ഷണ ശാലകള്‍ എന്നു തുടങ്ങി വിവിധ കമ്പ്യൂട്ടര്‍ വത്കൃത പ്രവര്‍ത്തനങ്ങളെല്ലാം തകിടം മറിയുമെന്നു ലോക ജനത ആശങ്കയിലായി. 2000 നെ രണ്ടു സംഖ്യയായി കാണിക്കുമ്പോള്‍(00) 1900 മായി കമ്പ്യൂട്ടര്‍ തെറ്റിദ്ധരിക്കുമെന്നായിരിന്നു പേടി. എന്നാല്‍ കൈക്കൊണ്ട നടപടികളുടേയും സോഫ്റ്റ്‌വേറുകള്‍ പുതുക്കി ഉപയോഗിച്ചതുമൂലവും പ്രശ്നം ജനജീവിതത്തെ സാരമായി ബാധിച്ചില്ല. |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
Mercedes Car
This site monitored by SitePinger.net